P Karunakaran | പെരിയയില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം നടത്തിയെന്ന് പി കരുണാകരന്‍

2019-02-23 6

പെരിയയില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം നടത്തിയെന്ന് പി കരുണാകരന്‍ എംപി. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചാല്‍ അപമാനിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കമെന്നും പി കരുണാകരന്‍ പെരിയയില്‍ പറഞ്ഞു.

Videos similaires